x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ല്‍ നൈ​പു​ണ്യ വി​ക​സ​ന ശി​ല്‍​പ​ശാ​ല

വെബ് ഡെസ്ക്
Published: October 3, 2026 11:31 PM IST | Updated: October 3, 2026 11:31 PM IST

രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ല്‍​പ​ശാ​ല മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്യു

രാ​മ​പു​രം: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ തൊ​ഴി​ല്‍​പ​ര​മാ​യ മി​ക​വും വ്യ​ക്തി​ത്വ​വി​ക​സ​ന​വും ല​ക്ഷ്യ​മി​ട്ട് രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബി​സി​എ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി തൊ​ഴി​ല്‍ നൈ​പു​ണ്യ ഏ​ക​ദി​ന ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന ശി​ല്‍​പ​ശാ​ല മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലാ എ​സ്‌​ജെ​സി​ഇ​ടി മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​പ​യ​സ് തോ​മ​സ് സെ​മി​നാ​ര്‍ ന​യി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍​സ് വി​ഭാ​ഗം മേ​ധാ​വി സു​നി​ല്‍ കെ. ​ജോ​സ​ഫ്, ഫാ​ക്ക​ല്‍​റ്റി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ രേ​ഖ ക്ലാ​രി​സ്, അ​ല്‍​ഫോ​ന്‍​സ ജോ​സ്, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി എ​ബി ബി​ജോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു

Tags : NattuVishesham DistrictNews

Recent News

Corehub Up