x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: October 3, 2026 11:24 PM IST | Updated: October 3, 2026 11:24 PM IST

ലോ​ക വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ച്ച​പ്പോ​ള്‍.

മു​ത്തോ​ലി: ലോ​ക വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലെ​യും മു​തി​ര്‍​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ച്ചു. ഓ​രോ വാ​ര്‍​ഡി​ലെ​യും ഏ​റ്റ​വും മു​തി​ര്‍​ന്ന അം​ഗ​ത്തെ അ​വ​ര​വ​രു​ടെ വ​സ​തി​യി​ലെ​ത്തി ആ​ദ​രി​ക്കു​ക​യും അ​വ​രു​ടെ ക്ഷേ​മ​വും ആ​വ​ശ്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു.

മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന​യും പി​ന്തു​ണ​യും ന​ല്‍​കു​ന്ന​തി​നു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ര്‍​ന്നും ശ​ക്ത​മാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി ജോ​സ് അ​റി​യി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മു​ണ്ട​മ​റ്റം, വി​ക​സ​നസ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഗോ​പി​ക, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​സ് സി​റി​യ​ക്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up