x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റ​ർ സ്കൂ​ൾ എ​ക്കോ പെ​യി​ന്‍റിം​ഗ് മ​ത്സ​രം

വെബ് ഡെസ്ക്
Published: October 3, 2026 10:32 PM IST | Updated: October 3, 2026 10:32 PM IST

വാ​ഴൂ​ർ ഏ​ദ​ൻ പ​ബ്ലി​ക് സ്കൂ​ൾ എ​ക്കോ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ 17-ാമ​ത് ഇ​ന്‍റ​ർ സ്കൂ​ൾ എ​ക്കോ പെ​യി​ന്‍റിം​ഗ് മ​ത്സ​രം റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വാ​ഴൂ​ർ: ഏ​ദ​ൻ പ​ബ്ലി​ക് സ്കൂ​ൾ എ​ക്കോ ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച 17-ാമ​ത് ഇ​ന്‍റ​ർ സ്കൂ​ൾ എ​ക്കോ പെ​യി​ന്‍റിം​ഗ് മ​ത്സ​രം റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ടോം ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നോ​ജ് അ​ഗ​സ്റ്റി​ൻ, പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു​ള മാ​ത്യു, സ്കൂ​ൾ ഹെ​ഡ് ബോ​യ് അ​ഭി​ന​വ് കൃ​ഷ്ണ, ഹെ​ഡ് ഗേ​ൾ ആ​ഷ്‌‌​ലി അ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽനി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​കൃ​തി, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ജൈ​വ​വൈ​വി​ധ്യം, ഹ​രി​ത​ഭാ​വി തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ൾ കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up