x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ല്‍ വീ​ണു

വെബ് ഡെസ്ക്
Published: August 28, 2026 12:25 AM IST | Updated: August 28, 2026 12:25 AM IST

ചൊ​രി​ഞ്ഞാ​ങ്കോ​ണം ക​നാ​ലി​ല്‍ കാ​ര്‍ പ​തി​ച്ച നി​ല​യി​ല്‍.

വെ​ള്ള​റ​ട : നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ചൊ​രി​ഞ്ഞാ​ങ്കോ​ണം ക​നാ​ലി​ല്‍ വീ​ണു. പൂ​ര്‍​ണ​മാ​യി​ട്ടും കാ​ര്‍ ക​നാ​ലി​ല്‍ പ​തി​ക്കു​ന്ന​തി​ന് മു​ന്‍​പു ത​ന്നെ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന യു​വാ​വ് കാ​റി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. കാ​ര്‍ ആ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണെ​ന്നോ ഓടിച്ചി രുന്നത് ആരാണെന്നോ വ്യ​ക്ത​മ​ല്ല. പൊ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up