x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു


Published: March 3, 2026 12:26 AM IST | Updated: March 3, 2026 12:26 AM IST

ക​ള​ത്തൂ​ക്ക​ട​വ്: ഈ​രാ​റ്റു​പേ​ട്ട-​തൊ​ടു​പു​ഴ റോ​ഡി​ൽ ക​ള​ത്തൂ​ക്ക​ട​വ് മി​ല്ലി​നു സ​മീ​പം കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മേ​ലു​കാ​വു​മ​റ്റം കൃ​ഷി ഓ​ഫീ​സ​ർ ജി​സ് ലൂ​ക്കോ​സി​ന്‍റെ കാ​റി​ൽ എ​തി​രേ വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഈ​രാ​റ്റു​പേ​ട്ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ന്‍റെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​രു കാ​റു​ക​ൾ​ക്കും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ളു​ണ്ട്.

Tags : Cars collided

Recent News

Corehub Up