തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ മികച്ച കര്‍ഷകരായി തെരഞ്ഞെടുത്ത ബാബു കൊച്ചുപറമ്പലിനെയും ബിനു പള്ളിക്കലിനെയും ആദരിച്ചപ്പോള്‍.
മാനന്തവാടി: തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയിലെ മികച്ച കര്‍ഷകരായി തെരഞ്ഞെടുത്ത ബാബു കൊച്ചുപറമ്പലിനെയും ബിനു പള്ളിക്കലിനെയും കത്തോലിക്ക കോണ്‍ഗ്രസ് തോണിച്ചാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
നാടിന്റെ നട്ടെല്ലായ കര്‍ഷകരെ സഭയും സമൂഹവും എന്നും ചേര്‍ത്തുപിടിക്കണമെന്ന് അനുമോദന യോഗത്തില്‍ മേഖലാ ഡയറക്ടര്‍ ഫാ. ബിജോ കറുകപ്പള്ളി പറഞ്ഞു. ബേബി കുഴിവേലി, ജോര്‍ജ് ഇല്ലിമുട്ടില്‍, ജയിംസ് പുള്ളോലിക്കല്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി. മേഖല സെക്രട്ടറി ഷിജു കാരുണ്യ മാതാ പ്രസംഗിച്ചു.