x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​ക്കു​ടി പാ​ലം ഉ​ട​ൻ തു​റ​ക്കും


Published: June 1, 2026 07:33 AM IST | Updated: June 1, 2026 07:33 AM IST

ചാ​ല​ക്കു​ടി: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യ ചാ​ല​ക്കു​ടി പാ​ലം ഉ​ട​ൻ ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കും.

പാ​ല​ത്തി​ന്‍റെ എ​ല്ലാ എ​ക്സ്പാ​ൻ​ഷ​ൻ ജോ​യി​ന്‍റു​ക​ളും മാ​റ്റി​സ്ഥാ​പി​ച്ചു. ഇ​തി​നു​ശേ​ഷം ന​ട​ത്തി​യ കോ​ൺ​ക്രീ​റ്റ് ഉ​ണ​ങ്ങേ​ണ്ട സ​മ​യം മാ​ത്ര​മാ​ണ് ഇ​നി ആ​വ​ശ്യ​മു​ള്ള​ത്.അ​തോ​ടെ പാ​ലം പൂ​ർ​ണ​മാ​യും തു​റ​ക്കും. ഇ​പ്പോ​ൾ പാ​ല​ത്തി​ലൂ​ടെ ഒ​റ്റ വ​രി​യാ​യി ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്നു​ണ്ട്.

 

Tags : nattu vishesham Chalakudy Bridge

Recent News

Corehub Up