x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്പി​ല​ര​യ​ൻ ജ​ലോ​ത്സ​വം 27ന്

വെബ് ഡെസ്ക്
Published: September 12, 2026 12:28 AM IST | Updated: September 12, 2026 12:28 AM IST

ചെ​മ്പി​ല​ര​യ​ൻ ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​റി​ഞ്ഞ​പു​ഴ​യി​ൽ ന​ട​ന്ന യോ​ഗം പ്ര​സി​ഡന്‍റ് എ​സ്.​ഡി. സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചെ​മ്പ്: ചെ​മ്പി​ല​ര​യ​ൻ ബോ​ട്ട് ക്ല​ബ്ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​റി​ഞ്ഞ​പു​ഴ​യി​ൽ ന​ട​ന്നു വ​രു​ന്ന ജ​ലോ​ത്സ​വം 27ന് ​ന​ട​ക്കും. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം ഇ​ന്ന് ഉ​ച്ചക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​റി​ഞ്ഞ​പു​ഴ ജ​ഗ​ദം​ബി​ക അ​ന്ന​ദാ​ന​ മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കും.
ചെ​മ്പി​ലര​യ​ൻ ബോ​ട്ട് ക്ല​ബ് സെ​ക്ര​ട്ട​റി കെ.​കെ. ര​മേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം പ്ര​സി​ഡന്‍റ് എ​സ്.ഡി.​ സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ധ്യമേ​ഖ​ല ബോ​ട്ട് ക്ല​ബ് അ​സോ​സി​യേ​ഷ​ൻ ചെ​മ്പി​ല​ര​യ​ൻ ജ​ലോ​ത്സ​വം 27ന് ​ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​കി​യ​താ​യി പ്ര​സി​ഡ​ന്‍റ് യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.​

ചീ​ഫ് അ​ന്പയർ കു​മ്മ​നം അ​ഷ്‌​റ​ഫ്‌, ട്ര​ഷ​റ​ർ കെ.എ​സ്. ര​ത്നാ​ക​ര​ൻ, പി.​എ.​ രാ​ജ​പ്പ​ൻ, അ​ബ്ദു​ൽ​ ജ​ലീ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : District News Nattuvishesham Chembilarayan Water Festival

Recent News

Corehub Up