x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടിപ്പൊലീസ് പൊ​തി​ച്ചോ​റ് വി​ത​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 2, 2026 11:31 PM IST | Updated: August 2, 2026 11:31 PM IST

െ​ടു​ങ്ങാ​ലം ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്നു.

പ​ര​വൂ​ര്‍: എ​സ്പി​സി ദി​നാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​വൂ​ര്‍ എ​സ്എ​ന്‍​വി ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പൊ​ലീ​സ് കേ​ഡ​റ്റു​ക​ള്‍ നെ​ടു​ങ്ങോ​ലം രാ​മ​റാ​വു മെ​മ്മോ​റി​യ​ല്‍ ഗ​വ. താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ല്‍ പൊ​തി​ച്ചോ​റ് വി​ത​ര​ണം ന​ട​ത്തി. പ​ര​വൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ച്ച്. ആ​മി​ന പ​ര​വൂ​ര്‍ എ​സ്‌​ഐ എം.​എ​സ്. മ​നു എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് വി​ത​ര​ണോ​ത്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളി​ല്‍ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും സ​ഹ​ജീ​വി സ്‌​നേ​ഹ​വും വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നു ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വ​ള​രെ​യ​ധി​കം സ​ഹാ​യി​ക്കു​മെ​ന്ന് എ​സ്‌​ഐ എം.​എ​സ്. മ​നു പ​റ​ഞ്ഞു.

മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സു​ധീ​ര്‍ ജേ​ക്ക​ബ്, കൗ​ണ്‍​സി​ല​ര്‍ എം.​എ​സ്. രാ​ജീ​വ് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍​മാ​രാ​യ സു​ജാ​ത, റെ​ജി​ല ഗാ​ര്‍​ഡി​യ​ന്‍ എ​സ്പി​സി പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ്. ജി , ​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ര്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​നി, സി​പി​ഒ മാ​രാ​യ പി.​ആ​ര്‍. ശ്രീ​തു, സ​രി​ഗ എ​സ് ഉ​ണ്ണി​ത്താ​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

 

Tags : NattuVishasham DistrictNews

Recent News

Corehub Up