x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ളാ​പ്പ​ള്ളി ദു​ഷ്ട​രാ​ജാ​വെ​ന്ന് ഗോ​കു​ലം ഗോ​പാ​ല​ന്‍

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 3, 2026 12:39 AM IST | Updated: August 3, 2026 12:39 AM IST

ഗോ​​​​കു​​​​ലം ഗോ​​​​പാ​​​​ല​​​​ൻ

കോ​​​​ഴി​​​​ക്കോ​​​​ട്: എ​​​​സ്എ​​​​ൻ​​​​ഡി​​​​പി യോ​​​​ഗം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​നെ​​​​തി​​​​രേ രൂ​​​​ക്ഷ വി​​​​മ​​​​ർ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ സ​​​​ഹോ​​​​ദ​​​​ര ധ​​​​ർ​​​​മ​​​​വേ​​​​ദി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഗോ​​​​കു​​​​ലം ഗോ​​​​പാ​​​​ല​​​​ൻ.

വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ൻ എ​​​​സ്എ​​​​ൻ​​​​ഡി​​​​പി​​​​യെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സ്വ​​​​ന്തം ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ നേ​​​​ടു​​​​ക​​​​യാ​​​​ണ്. പ​​​​ണ​​​​വും അ​​​​ധി​​​​കാ​​​​ര സ്വാ​​​​ധീ​​​​ന​​​​വും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ക​​​​സേ​​​​ര നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും ഗോ​​​​കു​​​​ലം ഗോ​​​​പാ​​​​ല​​​​ൻ വി​​​​മ​​​​ർ​​​​ശി​​​​ച്ചു. കോ​​​​ഴി​​​​ക്കോ​​​​ട് കു​​​​റു​​​​മ്പോ​​​​യി​​​​ല്‍ എ​​​​ഐ​​​​എം​​​​എ​​​​യും ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ സ​​​​ഹോ​​​​ദ​​​​ര ധ​​​​ര്‍​മ​​​​വേ​​​​ദി​​​​യി​​​​ലും ചേ​​​​ര്‍​ന്നു​​​​ള്ള ഭ​​​​വ​​​​ന​​​നി​​​​ര്‍​മാ​​​​ണ പ​​​​ദ്ധ​​​​തി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഗു​​​​രു​​​​ദേ​​​​വ​​​​ൻ പ​​​​റ​​​​ഞ്ഞ സ​​​​ത്യ​​​​വും ധ​​​​ർ​​​​മ​​​​വും എ​​​​സ്എ​​​​ൻ​​​​ഡി​​​​പി​​​​യി​​​​ൽ പു​​​​ല​​​​രു​​​​ന്നി​​​​ല്ല. പ​​​​ദ്മ​​​​ഭൂ​​​​ഷ​​​​ൺ മ​​​​ഹാ​​​​ന്മാ​​​​ർ​​​​ക്കു ന​​​​ൽ​​​​കാ​​​​നു​​​​ള്ള​​​​താ​​​​ണ്. സ​​​​മൂ​​​​ഹ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പ്ര​​​​തി​​​​ഭ​​​​ക​​​​ൾ​​​​ക്കു ന​​​​ൽ​​​​കേ​​​​ണ്ട​​​​താ​​​​ണ് പ​​​​ദ്മപു​​​​ര​​​​സ്കാ​​​​രം. ദു​​​​ഷ്ട​​​​രാ​​​​ജാ​​​​വാ​​​​യ വെ​​​​ള്ളാ​​​​പ്പ​​​​ള്ളി​​​​ക്കു പ​​​​ദ്മ പു​​​​ര​​​​സ്കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​ത് അ​​​​തി​​​​ന്‍റെ വി​​​​ല ഇ​​​​ല്ലാ​​​​താ​​​​ക്കി​​​​യെ​​​​ന്ന് ഗോ​​​​കു​​​​ലം ഗോ​​​​പാ​​​​ല​​​​ൻ വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

Tags : GokulamGopalan VellappallyNatesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up