x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രി​സ്തു​ജ്യോ​തി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റ​ണ്ണേ​ഴ്സ് അ​പ്പ്‌

വെബ് ഡെസ്ക്
Published: July 21, 2026 01:37 AM IST | Updated: July 21, 2026 01:37 AM IST

കോ​ത​മം​ഗ​ലം ക്രി​സ്തു​ജ്യോ​തി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ടീം.

കോ​ത​മം​ഗ​ലം: സി​ഐ​എ​സ്‌സി​ഇ സോ​ൺ ഇ​ന്‍റ​ർ സ്കൂ​ൾ യോ​ഗ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ക്രി​സ്തു​ജ്യോ​തി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ റ​ണ്ണേ​ഴ്സ് അ​പ്പ്‌ ആ​യി. ഗ്രൂ​പ്പ്, വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലാ​യി 35 ഓ​ളം കു​ട്ടി​ക​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്തു. സി​ഐ​എ​സ് സി​ഇ സോ​ൺ സി ​വി​ഭാ​ഗ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു.

സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജെ​യിം​സ് മു​ണ്ടോ​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സോ​ജ​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Runners Up Nattuvishesham DistrictNews

Recent News

Corehub Up