x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ദ്ധ​ജ​ല പൈ​പ്പ് പൊ​ട്ട​ൽ: ജ​ന​പ്ര​തി​നി​ധി​ക​ള്‍ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു


Published: February 1, 2026 05:12 AM IST | Updated: February 1, 2026 05:12 AM IST

ചേ​ർ​ത്ത​ല: തു​ട​ർ​ച്ച​യാ​യി ശു​ദ്ധ​ജ​ല കു​ഴ​ല്‍​പൊ​ട്ടി ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​തി​നെ​തി​രേ ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​റ​വൂ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. തീ​ര​ദേ​ശ വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്ത് ആ​യ​തി​നാ​ൽ ജ​ന​ങ്ങ​ള്‍ ശു​ദ്ധ​ജ​ല​ത്തി​നാ​യി ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. കു​ടി​വെ​ള്ളം തു​ട​ര്‍​ച്ച​യാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ജി​മോ​ൻ വ​ട​ക്കേ​മു​റി, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, സ​ജീ​വ​ൻ പു​ത്ത​ൻ​ത​റ, ജാ​ൻ​സി ബെ​ന്നി, എ​ൽ. മി​നി, പ​ത്മി​നി പ​ങ്ക​ജാ​ക്ഷ​ൻ, ര​മ്യ, ശാ​രി, ആ​ലീ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Clean water pipe burst

Recent News

Corehub Up