x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​യ​ർ തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ്

വെബ് ഡെസ്ക്
Published: September 21, 2026 03:37 AM IST | Updated: September 21, 2026 03:37 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ക​യ​ർ തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ തു​ട​ർ​ച്ച​യാ​യി ല​ഭി​ക്കു​ന്ന​തി​ന് വാ​ർ​ഷി​ക മ​സ്റ്റ​റിം​ഗ് 30 ന​കം ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി പൂ​ർ​ത്തീ​ക​രി​ക്ക​ണം.

മ​സ്റ്റ​റിം​ഗ് അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും ന​ൽ​കു​ന്ന മ​സ്റ്റ​റിം​ഗ് ഫെ​യി​ൽ​ഡ് റി​പ്പോ​ർ​ട്ടി​നോ​ടൊ​പ്പം ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ, ക്ഷേ​മ​നി​ധി രേ​ഖ​ക​ൾ എ​ന്നി​വ സ​ഹി​തം ക​യ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണെ​ന്ന് ക​യ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് കോ​ഴി​ക്കോ​ട് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ൺ: 0495 2760509

Tags : Nattuvishesham DistrictNews DeepikaNews Mustering

Recent News

Corehub Up