പുതുപ്പാടി മരിയന് അക്കാദമി മാനേജ്മെന്റ് സ്റ്റഡീസിലെ എന്എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില് ദുരിതാശ്വാസ കളക്ഷന് സെന്ററില് സഹായസാമഗ്രികള് കൈമാറുന്
കോതമംഗലം: പുതുപ്പാടി മരിയന് അക്കാദമി മാനേജ്മെന്റ് സ്റ്റഡീസിലെ എന്എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില് കോട്ടയം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള് സന്ദര്ശിക്കുകയും തലയോലപ്പറമ്പ് ഡിബി കോളജില് പ്രവര്ത്തിക്കുന്ന ദുരിതാശ്വാസ കളക്ഷന് സെന്ററില് സഹായസാമഗ്രികള് കൈമാറുകയും ചെയ്തു.
എന്എസ്എസ് പ്രോഗ്രാം ഓഫീസര് പി. എസ്. ശരത്, വോളന്റിയര് സെക്രട്ടറി അമല് ജോണ് ജോസഫ്, വോളന്റിയര് എബി എം. അലക്സ്, അസിസ്റ്റന്റ് പ്രഫ. നിതിന് മോഹനന് എന്നിവര് ചേര്ന്നാണ് സഹായസാമഗ്രികള് കൈമാറിയത്.
Tags : Nattuvishesham Local News College students flood victims