x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ദി​ക​ർ​ക്ക് അ​നു​മോ​ദ​നം

വെബ് ഡെസ്ക്
Published: August 10, 2026 02:40 AM IST | Updated: August 10, 2026 02:40 AM IST

അനുമോദനച്ചടങ്ങിൽ ഫാ. ​ജോ​ഷ്‌​ട്രോം കു​രീ​ത്ത​ടം, ഫാ. ​റോ​യ് കു​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ തി​രി​തെ​ളി​യി​ക്കു​ന്നു.

നെ​ന്മാ​റ: പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ 30 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ഫാ. ​ജോ​ഷ്‌​ട്രോം കു​രീ​ത്ത​ടം, ഫാ. ​റോ​യ് കു​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ​ക്ക് നെ​ന്മാ​റ ക്രി​സ്തു​രാ​ജ ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന്‍റെ അ​നു​മോ​ദ​നം. ച​ട​ങ്ങി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ താ​മ​ര​ശേ​രി അ​ധ്യ​ക്ഷ​നാ​യി. കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പ​ണം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Commendation

Recent News

Corehub Up