x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ ന​ഗ്ന​ചി​ത്രം അ​യ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി


Published: April 26, 2026 04:10 AM IST | Updated: April 26, 2026 04:10 AM IST

മു​ക്കൂ​ട്ടു​ത​റ: വ്യാ​ജ ന​ഗ്ന​ചി​ത്രം വാ​ട്സ്ആ​പ്പി​ലൂ​ടെ അ​യ​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി. മു​ക്കൂ​ട്ടു​ത​റ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. യു​വാ​വി​ന്‍റെ പ​രി​ച​യ​ക്കാ​രാ​യ പ​ത്തു പേ​രു​ടെ വാ​ട്സ്ആ​പ്പി​ലേ​ക്കും സ​മാ​ന​ചി​ത്രം അ​യ​ച്ചു​വെ​ന്നാ​ണ് ത​ട്ടി​പ്പു​കാ​ർ അ​റി​യി​ച്ച​ത്. പ​ണം ഓ​ൺ​ലൈ​ൻ ആ​പ്പ് വ​ഴി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് ചി​ത്രം അ​യ​യ്ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. ഇ​തോ​ടെ​യാ​ണ് യു​വാ​വ് സൈ​ബ​ർ സെ​ല്ലി​നെ സ​മീ​പി​ച്ച​ത്.

Tags : nattu vishesham Complaint alleging extort money

Recent News

Corehub Up