x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​മ്പ​തി​ക​ളെ വീ​ടുക​യ​റി ആ​ക്ര​മി​ച്ചെ​ന്നു പ​രാ​തി

വെബ് ഡെസ്ക്
Published: July 14, 2026 10:54 PM IST | Updated: July 14, 2026 10:54 PM IST

പ്രതീകാത്മക ചിത്രം

അ​ടൂ​ർ: ക​ട​യി​ൽ​നി​ന്നു സാ​ധ​ന​ങ്ങ​ൾ ക​ടം വാ​ങ്ങി​യ ഇ​ന​ത്തി​ൽ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യ ആ​ൾ വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ളേ​യും ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​യേ​യും വീ​ടു​ക​യ​റി മ​ർ​ദി​ച്ച​താ​യി പ​രാ​തി.

അ​ടൂ​ർ പ​ന്നി​വി​ഴ പു​ത്ത​ൻ​ച​ന്ത മേ​ച്ചി​റ വ​ട​ക്കേ​തി​ൽ ഷ​റ​ഫു​ദ്ദീ​ൻ (70), റ​സി​യ ബീ​വി (65), ഓ​ട്ടി​സം ബാ​ധി​ച്ച ഇ​വ​രു​ടെ കൊ​ച്ചു​മ​ക​ൻ അ​ൻ​സ​ബ​ത്ത് (18) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​യാ​യ സു​മേ​ഷി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

വീ​ടി​നോ​ടു ചേ​ർ​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ര​ണ്ടു വ​ർ​ഷ​മാ​യി പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ വ​ക​യി​ൽ 7,000 രൂ​പ സു​മേ​ഷ് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്നു.
ഇ​തു ചോ​ദി​ച്ച​താ​ണ് ത​ർ​ക്ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ പ​റ​യു​ന്ന​ത്. സു​മേ​ഷി​നെ​തി​രേ അ​ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ൾ നി​ല​വി​ൽ ഒ​ളി​വി​ലാ​ണ

Tags : Nattuvishesham LocalNews

Recent News

Corehub Up