x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 6, 2026 02:25 AM IST | Updated: August 6, 2026 02:25 AM IST

അ​നു​ശോ​ച​ന യോ​ഗം പ​ഞ്ചാ​യ​ത്ത് അം​ഗം ശി​ഹാ​ബ് മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ടി​വാ​രം: ദീ​ർ​ഘ​കാ​ല​മാ​യി അ​ടി​വാ​ര​ത്ത് എ​സ്ടി​യു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന യാ​ക്കൂ​ബ് കോ​ഴി​ക്കോ​ടി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​ടി​വാ​രം ചു​മ​ട്ടു​തൊ​ഴി​ലാ​ളി കോ​ഡി​നേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​ശോ​ച​ന യോ​ഗ​വും മൗ​ന​ജാ​ഥ​യും സം​ഘ​ടി​പ്പി​ച്ചു.

അ​ടി​വാ​ര​ത്ത് ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗം പ​ഞ്ചാ​യ​ത്ത് അം​ഗം ശി​ഹാ​ബ് മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഷ​മീ​ർ വ​ള​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചു​മ​ട്ടു​തൊ​ഴി​ലാ​ളി കോ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി ജാ​ഫ​ർ ആ​ലു​ങ്ക​ൽ പ്ര​സം​ഗി​ച്ചു.
നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും, വ്യാ​പാ​രി​ക​ളും മൗ​ന​ജാ​ഥ​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Condolences meeting

Recent News

Corehub Up