x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്പ് ക​മ്പി മോ​ഷ​ണം; പ്ര​തി അ​റ​സ്റ്റി​ൽ


Published: March 17, 2026 06:24 AM IST | Updated: March 17, 2026 06:24 AM IST

മൂ​വാ​റ്റു​പു​ഴ : ചെ​മ്പ് ക​മ്പി മോ​ഷ്ടി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. പാ​യി​പ്ര പ​ഴ​യ​ക​ത്ത് അ​ഷ്റ​ഫ് (52) നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. സൗ​ത്ത് മാ​റാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്തു​ള്ള സ്ഥാ​പ​ന​ത്തി​ൽ പ​ക​ൽ സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി ആ​റാം നി​ല​യി​ലു​ള്ള ലി​ഫ്റ്റ് റൂ​മി​ൽ എ​ർ​ത്ത് ചെ​യ്യാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ചെ​മ്പു​ക​മ്പി​യാ​ണ് മോ​ഷ്ടി​ച്ച​ത്.

Tags : nattu vishesham Copper wire theft

Recent News

Corehub Up