x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക ക​ള​ർ ഇ​ന്ത്യ: സ​മ്മാ​ന വി​ത​ര​ണം ഇ​ന്ന്

വെബ് ഡെസ്ക്
Published: October 22, 2026 12:58 AM IST | Updated: October 22, 2026 12:58 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ദീ​പി​ക ക​ള​ർ ഇ​ന്ത്യ സീ​സ​ൺ - 5 ലെ ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ഇ​ന്നു വി​ത​ര​ണം ചെ​യ്യും. പോ​ങ്ങും​മൂ​ട് മേ​രീ​നി​ല​യം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും. ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ മോ​ൺ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോർഎപ്പിസ്കോപ്പ അ​ധ്യ​ക്ഷ​നാകും. പോ​ങ്ങും​മൂ​ട് മേ​രീ​നി​ല​യം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മ​രി​യ ആ​ൻ​സി എ​സി, ഡി​സി​എ​ൽ പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അം​ന്പ്രോ​സ് പി. ​കു​ന്നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡി​സി​എ​ൽ ലീ​ഡ​ർ ലി​ൻ​ഡ വി. ​രാ​ജു സ്വാ​ഗ​ത​വും മ​ഞ്ജ​രി പി. ​അ​ജി​ത്ത് ന​ന്ദി​യും പ​റ‍​യും.

Tags :

Recent News

Corehub Up