അങ്കമാലി: മൂക്കന്നൂർ എസ്എച്ച്ഒ ഹൈസ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിക്കു തുടക്കം. മാനേജർ ബ്രദർ ഡോ. വർഗീസ് മഞ്ഞളി സിഎസ്ടി അധ്യക്ഷത വഹിച്ചു.
മൂക്കന്നൂർ ഫാമിലി ഷോപ്പിംഗ് സെന്റർ ഉടമ ടോമി കാളാംപറമ്പൻ വിദ്യാർഥി പ്രതിനിധികൾക്കു പത്രം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപകൻ നിജോ ജോസഫ് പുതുശേരി, സ്റ്റാഫ് സെക്രട്ടറി സിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Deepika Namma Bhasha