x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു


Published: June 24, 2026 07:59 AM IST | Updated: June 24, 2026 07:59 AM IST

കാ​വും​മ​ന്ദം: ത​രി​യോ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ "ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍', "ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍' ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി​നി​ന്‍റെ ലോ​ഗോ വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍.​സി. സ​ജി​ത്ത്കു​മാ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് എ​ന്‍.​പി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് കെ.​ടി. കു​ര്യാ​ക്കോ​സ്, വി​മു​ക്തി ക്ല​ബ് ചു​മ​ത​ല​യു​ള്ള പി.​എ. സാ​ജി​ദ്, വി. ​സ​ജി​ന, സി.​എ​സ്. ശ്രീ​ജ, പി.​ജെ. അ​നീ​ഷ, എ​ന്‍. സാ​ന്ദ്ര, സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് നി​ജാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ ല​ഹ​രി​വി​രു​ദ്ധ ഫ്ളാഷ്‌​മോ​ബ് അ​വ​തി​പ്പി​ച്ചു. "വ​ണ്‍ മി​ല്യ​ണ്‍ തൂ​ഫാ​ന്‍ ഗോ​ള്‍ ച​ല​ഞ്ച്' സം​ഘ​ടി​പ്പി​ച്ചു.

Tags :

Recent News

Corehub Up