x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപിക നമ്മുടെ ഭാഷ പദ്ധതി : പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ


Published: June 18, 2026 05:34 AM IST | Updated: June 18, 2026 05:34 AM IST

പെരുമ്പാവൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ "ദീപിക നമ്മുടെ ഭാഷ' പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപകൻ എം. വിനു, വിദ്യാർഥിനി എസ്. ആഷിമയ്ക്ക്‌ ദീപിക പത്രം നൽകി നിർവഹിക്കുന്നു.

പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​ർ ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ "ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​'ക്കു തു​ട​ക്ക​മാ​യി.​ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​ വി​നു വി​ദ്യാ​ർ​ഥി​നി എ​സ്. ആ​ഷി​മയ്​ക്ക്‌ ദീ​പി​ക പ​ത്രം ന​ൽ​കി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

അ​മ്പി​ളി ക​രു​ണാ​ക​ര​ൻ, മേ​രി ഫി​ലി​പ്പ്, റി​യ, ര​മ്യ, ഷി​ജു തോ​പ്പി​ലാ​ൻ, ദീ​പി​ക ഏ​രി​യ മാ​നേ​ജ​ർ നി​ബി​ൻ അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ​സ്കൂ​ളി​ൽ പ​ത്രം സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് വെ​ങ്ങോ​ലയി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തു​ണ്ട​ത്തി​ൽ ഏ​ജ​ൻ​സീ​സ് ആ​ണ്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up