x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ല്‍ ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ല്‍


Published: June 22, 2026 10:50 PM IST | Updated: June 22, 2026 10:50 PM IST

തൊ​ടു​പു​ഴ: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ക​രി​ങ്കു​ന്നം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ത്തു കി​ലോ​യോ​ളം ക​ഞ്ചാ​വു പി​ടി​കൂ​ടി​യ കേ​സി​ല്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ല്‍. അ​റ​ക്കു​ളം അ​ശോ​ക ആ​ലി​ന്‍​ചു​വ​ട് വെ​ളു​ത്തേ​ട​ത്തു​പ​റ​മ്പി​ല്‍ മോ​നാ​യി എ​ന്നു വി​ളി​ക്കു​ന്ന ശ്യാം ​സാ​ജ​ന്‍ (23) ആ​ണ് പി​ടി​യി​ലാ​യ​ത്.

പോ​ലി​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ് പി​ള്ള​യു​ടെ നി​ര്‍​ദേ​ശ​നു​സ​ര​ണം എ​സ്‌​ഐ മാ​രാ​യ വി.​കെ. രാ​ജേ​ഷ് , അ​രു​ണ്‍ സി. ​ഗോ​വി​ന്ദ്, എ​എ​സ്‌​ഐ​മാ​രാ​യ കെ.​പി. അ​നി​ല്‍, ഒ.​എ​സ്. മ​ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.
ക​ഴി​ഞ്ഞ19​ന് പു​ല​ര്‍​ച്ചെ​യാ​ണ് ക​രി​ങ്കു​ന്നം കു​ഴി​മ​റ്റം ഭാ​ഗ​ത്തു​വ​ച്ച് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ക​രി​ങ്കു​ന്നം ത​ട്ടാ​ര​ത്ത​ട്ട കു​ന്നേ​ല്‍ ഷി​ന്‍​സ് അ​ഗ​സ്റ്റി​ന്‍ (29), കോ​ട​ത്ത് ത​റ​യി​ല്‍ അ​ശ്വി​ന്‍ രാ​ജ് (24) പാ​ലാ പൂ​വ​ര​ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍ ജി​ജോ ജോ​ര്‍​ജ് (40) എ​ന്നി​വ​രെ പോ​ലീ​സ് അ​ന്നു​ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു.

ബൈ​ക്കി​ല്‍ ക​ഞ്ചാ​വു​മാ​യി വ​രു​മ്പോ​ഴാ​ണ് ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ജി​ജോ ജോ​ര്‍​ജി​ന്‍റെ പാ​ലാ പൂ​വ​ര​ണി​യി​ലെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു നാ​ലു കി​ലോ ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Tags : arrested Nattuvishesham district news

Recent News

Corehub Up