x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വ​മാ​ത പ്രോ​വി​ൻ​സ് സ്നേ​ഹാ​ദ​ര​വ് 2026

വെബ് ഡെസ്ക്
Published: October 3, 2026 04:39 AM IST | Updated: October 3, 2026 04:39 AM IST

ദേ​വ​മാ​ത പ്രോ​വി​ൻ​സ് സ്നേ​ഹാ​ദ​ര​വ് 2026 സി​എം​ഐ സ​ഭ പ്രി​യോ​ർ ജ​ന​റ​ൽ ഫാ. ​ഡോ. പോ​ൾ ആ​ച്ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ദേ​വ​മാ​ത പ്രോ​വി​ൻ​സി​ലെ സീ​നി​യ​ർ വൈ​ദി​ക​രെ ആ​ദ​രി​ക്കു​ന്ന സ്നേ​ഹാ​ദ​ര​വ് 2026 സാ​ന്ത്വ​നം​ഭ​വ​ന​ത്തി​ൽ സി​എം​ഐ സ​ഭ പ്രി​യോ​ർ ജ​ന​റ​ൽ ഫാ. ​ഡോ. പോ​ൾ ആ​ച്ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ന്ത്വ​നം ഭ​വ​നം പു​റ​ത്തി​റ​ക്കി​യ സാ​ന്ത്വ​നം തീം ​സോം​ഗ് പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ദേ​വ​മാ​താ പ്രോ​വി​ൻ​ഷ്യ​ൽ ഫാ. ​ഡോ. ജോ​സ് ന​ന്തി​ക്ക​ര മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്, സാ​ന്ത്വ​നം ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ബു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, അ​മ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ, ഫാ. ​തോ​മ​സ് അ​ന്പൂ​ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up