x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​യ​ക്ക​ട ക​ത്തിനശിച്ചു

വെബ് ഡെസ്ക്
Published: October 3, 2026 04:44 AM IST | Updated: October 3, 2026 04:44 AM IST

ക​ട​പ്പു​റം തൊ​ട്ടാ​പ്പി​ൽ ക​ത്തിന​ശി​ച്ച ചാ​യ​ക്ക​ട.

ചാ​വ​ക്കാ​ട്: പാ​ച​കവാ​ത​കം ചോ​ർ​ന്ന് ചാ​യക്ക​ട ക​ത്തിന​ശി​ച്ചു. ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി.

ക​ട​പ്പു​റം ​തൊ​ട്ടാ​പ്പ് പൊ​തു​ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​ത്തെ ഐ​നി​ക്ക​ൽ ഇ​സ്മാ​യി​ലി​ന്‍റെ ചാ​യ​ക്ക​ട​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ത്തി​യത്. ഓ​ല​മേ​ഞ്ഞ​ ചാ​യ​ക്ക​ട പൂ​ർ​ണ​മാ​യും ക​ത്തിന​ശി​ച്ചു. ഗു​രു​വാ​യൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Tags : NattuVishesham.DistricteNews

Recent News

Corehub Up