x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​നു​ക​ളി​ല്‍ ഡീ​സ​ല്‍ ന​ല്‍​കി​യി​ല്ല; പ​മ്പി​ല്‍ വ​ള്ളം എ​ത്തി​ച്ച് പ്ര​തി​ഷേ​ധം


Published: June 17, 2026 06:52 AM IST | Updated: June 17, 2026 06:52 AM IST

കൊ​ച്ചി: കാ​നു​ക​ളി​ല്‍ ഡീ​സ​ല്‍ ന​ല്‍​കാ​ത്ത​തി​ല്‍ ച​മ്പ​ക്ക​ര ഭാ​ഗ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം. വ​ള്ളം ട്രോ​ളി​യി​ല്‍ ക​യ​റ്റി പേ​ട്ട​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ എ​ത്തി​ച്ച് ഇ​ന്ധ​നം നി​റ​ച്ചാ​ണ് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ വി.​പി. ച​ന്ദ്ര​ന്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

Tags : nattu vishesham Diesel not provided Kanukal

Recent News

Corehub Up