x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട്ടി​ല്‍ വി​ത​ര​ണം ന​ട​ത്തി


Published: May 26, 2026 05:02 AM IST | Updated: May 26, 2026 05:02 AM IST

കു​റു​പ്പ​ന്ത​റ: മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കു​ന്ന ക​ട്ടി​ലു​ക​ളു​ടെ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 200 ക​ട്ടി​ലു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

പ​ഞ്ചാ​യ​ത്തം​ഗം ജോ​സി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​ഞ്ചു അ​നി​ല്‍, ജോ​ര്‍​ജു​കു​ട്ടി കാ​റു​കു​ളം, സി.​എം. ജോ​ര്‍​ജ്, കെ.​ബി. രാ​ജേ​ഷ്, കെ.​എ​ന്‍. ത​ങ്ക​പ്പ​ന്‍, ഷെ​ര്‍​ളി​ന്‍ ജോ​സ്, സൂ​പ്പ​ര്‍​വൈ​സ​ര്‍ ഗോ​പി​ക കൃ​ഷ്ണ, എ​സ്എ​ന്‍​വി​എ​ല്‍​പി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക അ​നി​റ്റ് ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Distribution

Recent News

Corehub Up