x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​​ല്ലാ മൃ​​ഗ​​സം​​ര​​ക്ഷ​​ണ ഓ​​ഫിസ​​ര്‍ ഡോ. ​​മാ​​ത്യു ഫി​​ലി​​പ്പ് വി​​ര​​മി​​ച്ചു

വെബ് ഡെസ്ക്
Published: October 1, 2026 12:38 AM IST | Updated: October 1, 2026 12:38 AM IST

സ​​ര്‍​വീ​​സി​​ല്‍നി​​ന്നു വി​​ര​​മി​​ച്ച ജി​​ല്ലാ മൃ​​ഗ​​സം​​ര​​ക്ഷ​​ണ ഓ​​ഫി​​സ​​ര്‍ ഡോ. ​​മാ​​ത്യു ഫി​​ലി​​പ്പി​​നു സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ ഉ​​പ​​ഹാ​​രം ന​​ല്കി​​യ​​പ്പോ​​ള്‍.

കോ​​ട്ട​​യം: ജി​​ല്ലാ മൃ​​ഗ​​സം​​ര​​ക്ഷ​​ണ ഓ​​ഫി​​സ​​ര്‍ ഡോ. ​​മാ​ത്യു ഫി​​ലി​​പ്പ് വി​​ര​​മി​​ച്ചു. വ്യ​​ത്യ​​സ്ത​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ ജ​​ന​​കീ​​യ​​നാ​​യ ഡോ. ​​മാ​​ത്യു ഫി​​ലി​​പ്പി​​ന് സ​​ഹ​​പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ യാ​​ത്ര​​യ​​യ​​പ്പ് ന​​ല്‍​കി.

പു​​തു​​പ്പ​​ള്ളി സ്വ​​ദേ​​ശി​​യാ​​ണ്. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി അ​​ധ്യാ​​പി​​ക സൂ​​സ​​നാ​​ണ് ഭാ​​ര്യ. മ​​ക്ക​​ൾ: ബെ​​ന്‍​സ​​ണ്‍ (എ​​ന്‍​ജി​​നി​​യ​​ര്‍), മെ​​ര്‍​ലി​​ന്‍ (ബി​​ഡി​​എ​​സ് വി​​ദ്യാ​​ര്‍​ഥി).

Tags : NattuVishesham DistrictNews

Recent News

Corehub Up