x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ അധ്യാപകർക്കൊപ്പം. സ്നേ​ഹ​പ്പൊ​തി​ക​ളു​മാ​യി ലൂ​ർ​ദ് മൗ​ണ്ട് എച്ച്എസ്എസിലെ വി​ദ്യാ​ർ​ഥി​ക​ൾ

വെബ് ഡെസ്ക്
Published: October 1, 2026 12:52 AM IST | Updated: October 1, 2026 12:52 AM IST

ആ​ർ​സി​സി​യി​ലേ​യ്ക്ക് ശേ​ഖ​രി​ച്ച പൊ​തി​ച്ചോ​റു​കളുമാ​യി ലൂ​ർ​ദ്ദ് മൗ​ണ്ട് സ്കൂ​ൾ

വെ​മ്പാ​യം: സ്നേ​ഹ​പ്പൊ​തി​ക​ളു​മാ​യി വ​ട്ട​പ്പാ​റ ലൂ​ർ​ദ് മൗ​ണ്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​സി​സി​യി​ലെ​ത്തി. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം കൊ​ണ്ടു​വ​ന്ന അ​ധി​ക പൊ​തി​ച്ചോ​റു​ക​ൾ ശേ​ഖ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും വി​ത​ര​ണം ചെ​യ്തു. സ്കൂ​ളി​ലെ സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ശേ​ഖ​രി​ച്ച് വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up