x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ റാ​ലി​യും ഫ്ലാ​ഷ് മോ​ബും

വെബ് ഡെസ്ക്
Published: October 1, 2026 02:06 AM IST | Updated: October 1, 2026 02:06 AM IST

സിവിൽ പൊലിസ് ഓഫിസർ കെ.​കെ. സ​മീ​ർ ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

പ​ട​ത്തു​ക​ട​വ്: എ​ൻ​എ​സ്എ​സ് ദി​ന​ത്തി​ൽ പ​ട​ത്തു​ക​ട​വ് ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലി​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​ക്കെ​തി​രേ​യു​ള്ള തൂ​ഫാ​ൻ ക​മാ​ൻ​ഡോ​സി​ന്‍റെ ഭാ​ഗ​മാ​യി പ​ന്തി​രി​ക്ക​ര ടൗ​ണി​ൽ റാ​ലി​യും ഫ്ലാ​ഷ് മോ​ബും ന​ട​ത്തി.
പെ​രു​വ​ണ്ണാ​മൂ​ഴി പൊ​ലി​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. ജ​യേ​ഷ് കു​മാ​ർ, സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ കെ.​കെ. സ​മീ​ർ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ഷെ​രീ​ഫ് കൈ​നോ​ത്ത്, സ​ന്തോ​ഷ് കോ​ശി, സി.​കെ.​പു​ഷ്പ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ര​വി​ന്ദാ​ക്ഷ​ൻ, പൊ​തു പ്ര​വ​ർ​ത്ത​ക​ൻ സി.​ഡി. പ്ര​കാ​ശ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി.​കെ. ഷാ​ന്‍റി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡെ​ന്നീ​സ് മാ​ത്യു കു​ന്ന​ത്ത്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ർ ലീ​ന തോ​മ​സ്, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സു​മാ​രാ​യ ഹി​യ ഫാ​ത്തി​മ, ഹ​രി​ന​ന്ദ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up