x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

25 കി​ലോ ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ

വെബ് ഡെസ്ക്
Published: October 1, 2026 02:40 AM IST | Updated: October 1, 2026 02:40 AM IST

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ്.

ആ​ലു​വ: ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 25 കി​ലോ ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ക​ന്യാ​കു​മാ​രി​യി​ലേ​ക്കു​ള്ള വി​വേ​ക് എ​ക്സ്പ്ര​സ് പോ​യ​തി​ന് ശേ​ഷ​മാ​ണ് ക​ഞ്ചാ​വ് ല​ഭി​ച്ച​ത്. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ൾ ആ​ലു​വ എ​ക്സൈ​സി​ന് റെ​യി​ൽ​വേ പൊ​ലി​സ് കൈ​മാ​റി.

ര​ണ്ടു ദി​വ​സം മു​മ്പ് മ​ദ്യ​ക്കു​പ്പി​ക​ളു​ടെ ശേ​ഖ​ര​വും പ്ലാ​റ്റ്ഫോ​മി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പൊ​ലി​സ് സാ​ന്നി​ധ്യം മ​ന​സി​ലാ​ക്കി പ്ര​തി​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​താ​കാ​മെ​ന്നാ​ണ് സൂ​ച​ന.

Tags : NattuVishesham DistrictNews

Recent News

Corehub Up