x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക ക​ള​ർ ഇ​ന്ത്യ സീ​സ​ണ്‍-5 ജി​ല്ലാത​ല വി​ജ​യി​ക​ൾ

വെബ് ഡെസ്ക്
Published: October 1, 2026 01:23 AM IST | Updated: October 1, 2026 01:23 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ദീ​പി​ക ക​ള​ർ ഇ​ന്ത്യ സീ​സ​ണ്‍ -5 ജി​ല്ലാ ത​ല വി​ജ​യി​ക​ൾ ഒ​ന്ന,് ര​ണ്ട്്, മൂ​ന്ന് സ്ഥാ​ന​ക്ര​മ​ത്തി​ൽ. വിജയിക ൾക്ക് സ​മ്മാ​ന​ങ്ങ​ൾ പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും.

കെ​ജി വി​ഭാ​ഗം: ഒ​ന്നാം സ്ഥാ​നം - ശ്രീ​ധ​ൻ​വി എ. ​നാ​യ​ർ (​സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, പാ​പ്പ​നം​കോ​ട്), ര​ണ്ടാം സ്ഥാ​നം - ഡെ​റി​ക് ജോ​ണ്‍​സ​ണ്‍ (മൗ​ണ്ട് കാ​ർ​മ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, കാ​ഞ്ഞി​രം​കു​ളം). മൂ​ന്നാം സ്ഥാ​നം - വി.​ആ​ർ. റി​ഫ്രാ​യാ​ഹ് (നോ​ട്ട​ർ ഡാം ​സ്കൂ​ൾ, ഇ​ടി​ച്ച​ക്ക​പ്ലാ​മൂ​ട്)

എ​ൽ.​പി.​ വി​ഭാ​ഗം: എ​സ്.​ആ​ർ. നി​രേ​ദ സാ​യി​കൃ​ഷ്ണ പ​ബ്ലി​ക് സ്കൂ​ൾ ചെ​ങ്ക​ൽ), എ​സ്. റെ​യ്ദ ഫാ​ത്തി​മ (നി​ർ​മ​ല ഭ​വ​ൻ, എ​ച്ച്എ​സ്എ​സ് ക​വ​ടി​യാ​ർ, തി​രു​വ​ന​ന്ത​പു​രം), ​ജാ​ൻ​വി ശ​ങ്ക​ർ (ക്രൈസ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ൾ, ആ​റ്റി​ങ്ങ​ൽ).
യു​പി വി​ഭാ​ഗം: എ.​ അ​ദ്വൈ​ത് (വി​ശ്വ​ഭാ​ര​തി പ​ബ്ലി​ക് സ്കൂ​ൾ നെ​യ്യാ​റ്റി​ൻ​ക​ര), എ.​ജെ. ​ശ്രീ​ല​ക്ഷ്മി ദേ​വ് (ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ൾ ആ​റ്റി​ങ്ങ​ൽ), എ​സ്.​ആ​ർ. ആ​രാ​ധ്യ (എം​എ​കെ​എ​എം ഇം​ഗ്ലീ​ഷ് മീ​ഡി​യം പ​ബ്ലി​ക് സ്കൂ​ൾ വെ​ഞ്ഞാ​റ​മൂ​ട്), എം.​ നന്മജാ (സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, പ​ട്ടം, തി​രു​വ​ന​ന്ത​പു​രം)
ഹൈസ്കൂൾ വി​ഭാ​ഗം: ജി.​എ​സ്. ശി​വ​ഗം​ഗ (മേ​രി നി​ല​യം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പോ​ങ്ങും​മൂ​ട്), എ.​ അ​ഭി​ന​വ് (സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്​എ​സ് പ​ട്ടം, തി​രു​വ​ന​ന്ത​പു​രം), എം.​എ​സ്.​ സ​ഹ​സാ​റ (നി​ർ​മ​ല ഭ​വ​ൻ ക​വ​ടി​യാ​ർ, തി​രു​വ​ന​ന്ത​പു​രം).

ഹയർ സെക്കൻഡറി വിഭാഗം: എ​ൽ.​കെ.​ ശി​ൽ​പ​കൃ​ഷ്ണ (സാ​യി​കൃ​ഷ്ണ പ​ബ്ലി​ക് സ്കൂ​ൾ ചെ​ങ്ക​ൽ), എ.​എ​സ്. വൈ​ഷ്്ണ​വി (നി​ർ​മല​ഭ​വ​ൻ എ​ച്ച്എ​സ്​എ​സ്, ക​വ​ടി​യാ​ർ), ആ​രോ​ണ്‍ റോ​യി ജോ​ർ​ജ് (ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ കു​റ​വ​ൻ​കോ​ണം, തി​രു​വ​ന​ന്ത​പു​രം), ബി.​അ​ശ്വി​ൻ (വി​ശ്വ​ഭാ​ര​തി പ​ബ്ലി​ക് സ്കൂ​ൾ നെ​യ്യാ​റ്റി​ൻ​ക​ര), എ.​എ​സ്. അ​ഭി​ഷേ​ക് (സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് പ​ട്ടം, തി​രു​വ​ന​ന്ത​പു​രം).
സ്പെ​ഷ​്യൽ സ്കൂ​ൾ: മു​ഹ​മ്മ​ദ് നാ​സി​ഫ് (സൗ​ഹൃ​ദ വി​ദ്യാ​ല​യം, സ്പെ​ഷ​്യൽ സ്കൂ​ൾ പൂ​മ​ല, ഉ​റി​യാ​ക്കോ​ട്), എ​സ്. സ​ഞ്ജ​യ്, റോ​ട്ട​റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വ​ഴു​ത​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം), എ​സ്.​ബി. ന​ന്ദ​ന സീ​ഡ് സ്പെ​ഷ​ൽ സ് കൂ​ൾ, തി​ട്ട​മം​ഗ​ലം)

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up