x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സി​ബി​എ​സ്ഇ ക​ലോ​ത്സ​വം: ക്രൈ​സ്റ്റ് സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍

വെബ് ഡെസ്ക്
Published: September 30, 2026 04:30 AM IST | Updated: September 30, 2026 04:30 AM IST

ജി​ല്ലാ സി​ബി​എ​സ്ഇ ക​ലോ​ത്സ​വ​ത്തി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍.

കാ​ഞ്ഞ​ങ്ങാ​ട്: പ​ള്ളി​ക്ക​ര സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ സി​ബി​എ​സ്ഇ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ 610 പോ​യി​ന്‍റോ​ടെ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലും 285 പോ​യി​ന്‍റോ​ടെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ലും കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യി.

21 സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ല്‍ ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ല്‍ ഏ​ഴ് ഒ​ന്നാം​സ്ഥാ​ന​വും മൂ​ന്ന് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി​യ സ്‌​കൂ​ള്‍ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ 42 ഒ​ന്നാം​സ്ഥാ​ന​വും 13 ര​ണ്ടാം​സ്ഥാ​ന​വും നേ​ടി​യാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ് സ്വ​ന്ത​മാ​ക്കി​യ​ത്. വി​ജ​യി​ക​ളെ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​ര്‍​ജ് പു​ഞ്ചാ​യി​ല്‍ അ​ഭി​ന​ന്ദി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up