x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​സു​ക്കോ​ൾ എ​സ്ജെ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് പ​ത്തി​ന്, പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 30, 2026 05:05 AM IST | Updated: September 30, 2026 05:05 AM IST

ക​ണ്ണൂ​ർ രൂ​പ​ത കെ​സി​വൈ​എം സം​ഘ​ടി​പ്പി​ക്കു​ന്ന ദൈ​വ​ദാ​സ​ൻ ഫാ. ​എം.​എ​ൽ. സു​ക്കോ​ൾ എ​സ്ജെ സ്‌​മാ​ര​ക എ​വ​ർ റോ​ളിം​ഗ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം മു​ഖ്യ​മ​ന്ത്രി വി.​ഡി.

ക​ണ്ണൂ​ർ: കെ​സി​വൈ​എം ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ദൈ​വ​ദാ​സ​ൻ ഫാ. ​സു​ക്കോ​ൾ എ​സ്ജെ. സ്മാ​ര​ക എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള പ്ര​ഥ​മ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്ടോ​ബ​ർ പ​ത്തി​ന് പി​ലാ​ത്ത​റ​യി​ൽ ന​ട​ക്കും. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യ്ക്ക് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.

മ​ല​ബാ​റി​ന്‍റെ മ​ഹാ​മി​ഷ​ണ​റി​യാ​യ ഫാ. ​സു​ക്കോ​ളി​ന്‍റെ സ്മ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ 32 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ കെ​സി​വൈ​എം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ചാ​ൾ​സ് ഗി​ൽ​ബ​ർ​ട്ട്, ഫാ. ​ജോ​യ് പൈ​നാ​ട​ത്ത്, ര​തീ​ഷ് ആ​ന്‍റ​ണി, ആ​ന്‍റ​ണി നൊ​റോ​ണ, ഗോ​ഡ്സ​ൺ ഡി​ക്രൂ​സ്, ഫാ. ​ജോ​മോ​ൻ ചെ​ന്പ​ക​ശേ​രി, ഫാ. ​മെ​ൽ​വി​ൻ ദേ​വ​സി, റോ​ജ​ൻ നെ​ൽ​സ​ൺ, ഡി​യോ​ൺ ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up