x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വോ​ണം ബംപര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ജി​ല്ലാ​ത​ല പ്ര​കാ​ശ​നം നടന്നു  

വെബ് ഡെസ്ക്
Published: July 21, 2026 01:57 AM IST | Updated: July 21, 2026 01:57 AM IST

ബംപര്‍ വി​ത​ര​ണോ​ദ്ഘാ​ട​നം ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ നിർവഹിക്കുന്നു.

 

കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ 2026ലെ ​തി​രു​വോ​ണം ബ​ംപര്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ജി​ല്ലാ​ത​ല പ്ര​കാ​ശ​ന​വും വി​ത​ര​ണോ​ദ്ഘാ​ട​ന​വും ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ക​ള​ക്ട​റേ​റ്റി​ലെ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ പി.​വി.​പ്ര​ഭ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി. വാ​ര്‍​ഡ് മെം​ബ​ര്‍ മു​ഹ​മ്മ​ദ് ഹ​നീ​ഫ, കെ.​എം.​ശ്രീ​ധ​ര​ന്‍, പി.​പ്ര​ഭാ​ക​ര​ന്‍, കെ.​വി.​ബാ​ബു, എ.​മ​ധു​സൂ​ദ​ന​ന്‍ ന​മ്പ്യാ​ര്‍, പി.​വി.​ഉ​മേ​ശ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​സി.​ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ര്‍ എ​സ്.​ജ​യ​ല​ക്ഷ്മി സ്വാ​ഗ​ത​വും ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ ഓ​ഫീ​സ​ര്‍ കെ.​സി.​സു​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up