x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ​ക്ടേ​ഴ്സ് ഡേ ​ആ​ഘോ​ഷം


Published: July 10, 2026 01:48 AM IST | Updated: July 10, 2026 01:48 AM IST

കൂ​ത്തു​പ​റ​മ്പ്: തൊ​ക്കി​ല​ങ്ങാ​ടി ക്രി​സ്തു​രാ​ജ ഹോ​സ്‌​പി​റ്റ​ലി​ൽ ഡോ​ക്ടേ​ഴ്സ് ഡേ ​ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എം.​വി. ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​നാ​യി നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന എ​ല്ലാ ഡോ​ക്ട​ർ​മാ​രേ​യും ന​ന്ദി​യോ​ടെ ഓ​ർ​മി​ക്കേ​ണ്ട​തും അ​വ​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ക്കേ​ണ്ട​തും അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു.

വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ എ​ൽ​സി ജ​യിം​സ് എ​സ്എ​ച്ച് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ർ​മ​ല​ഗി​രി എ​ഡ്യൂ​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ലൂ​ക്കോ​സ് മാ​ട​ശേ​രി അ​നു​ഗ്ര​ഹ ഭാ​ഷ​ണം ന​ട​ത്തി. കൂ​ത്തു​പ​റ​മ്പ് എ​സി​പി സി​ബി ടോം ​മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്രി​സ്തു​രാ​ജ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ സി​ൻ​സി മ​രി​യ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് സി​സ്റ്റ​ർ ഡോ. ​റീ​ന മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യി​ലെ ഇ​രു​പ​ത്തി​നാ​ല് ഡോ​ക്ട​ർ​മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ആ​ശു​പ​ത്രി​യി​ലെ അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​ജോ​സ് ജോ​ബി​ന് ച​ട​ങ്ങി​ൽ പ്ര​ത്യേ​ക ആ​ദ​ര​വ് ന​ൽ​കി. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags : Nattuvishesham District News

Recent News

Corehub Up