x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​ട്ടി​ഓ​ട്ടോ മ​റി​ഞ്ഞു ചി​കി​ത്സ​യി​ലി​രു​ന്ന ഡ്രൈ​വ​ർ മ​രി​ച്ചു


Published: April 19, 2026 06:10 AM IST | Updated: April 19, 2026 06:10 AM IST

മാ​വേ​ലി​ക്ക​ര: പെ​ട്ടി​ഓ​ട്ടോ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രിക്കേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന ഡ്രൈ​വ​ർ മ​രി​ച്ചു. ക​ല്ലി​മേ​ൽ പാ​വൂ​ർ വ​ട​ക്ക​തി​ൽ ര​ഘു​നാ​ഥ​ൻ (58) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഏ​ഴി​ന് വൈ​കു​ന്നേ​രം 4.30ഓ​ടെ ത​ഴ​ക്ക​ര ഗ്ലാ​സ് ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ചി​കി​ത്സ​യി​ലി​രി​ക്കേ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണു മ​രി​ച്ച​ത്. ഭാ​ര്യ: ലി​സി. മ​ക്ക​ൾ: അ​മൃ​ത്, ഹേ​മ​ന്ത് (സൗ​ദി).

Tags : nattu vishesham Driver dies treated for a broken-down car

Recent News

Corehub Up