x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ച് നടത്തി

വെബ് ഡെസ്ക്
Published: September 20, 2026 03:15 AM IST | Updated: September 20, 2026 03:15 AM IST

പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഡി​വൈ​എ​ഫ്ഐ നടത്തിയ മാ​ർ​ച്ച് സി​പി​എം ആ​റ്റി​ങ്ങ​ൽ ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ. സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​റ്റി​ങ്ങ​ൽ: പോ​ളി​ടെ​ക്നി​ക് കോ​ള​ജ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ ആ​റ്റി​ങ്ങ​ൽ പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കി​ഴ​ക്കേ നാ​ലു​മു​ക്കി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് കെ​എ​സ്ഇ​ബി ഓ​ഫി​സി​നു മു​ന്നി​ൽ ത​ട​ഞ്ഞു. തു​ട​ർ​ന്നു ന​ട​ന്ന യോ​ഗം സി​പി​എം ആ​റ്റി​ങ്ങ​ൽ ഏ​രി​യ സെ​ക്ര​ട്ട​റി ആ​ർ. സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ്, ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി​ഷ്ണു ച​ന്ദ്ര​ൻ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ആ​ർ.​പി. ന​ന്ദു​രാ​ജ്, സെ​ക്ര​ട്ട​റി സു​ഖി​ൽ, സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​എ. വി​നീ​ഷ്, എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ് വി​മ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : District News Nattuvishesham DYFI march

Recent News

Corehub Up