x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സിഐ ക​ട​കു​ളം 47-ാമത് സ​ഭാ​ദി​ന വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു

വെബ് ഡെസ്ക്
Published: October 13, 2026 12:56 AM IST | Updated: October 13, 2026 12:56 AM IST

ഇ​സി​ഐ ​ക​ട​കു​ളം സ​ഭ​യു​ടെ 47-ാമത് സ​ഭാ​ദി​ന വാ​രാ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം

തി​രു​വ​ന​ന്ത​പു​രം: ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ, കേ​ര​ള- ക​ന്യാ​കു​മാ​രി മ​ഹാ ഇ​ട​വ​ക, പാ​റ​ശാ​ല ഏ​രി​യ​യി​ൽ ക​ട​കു​ളം സ​ഭ​യു​ടെ 47-ാമത് സ​ഭാ​ദി​ന വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു. സ​ഭാ​ദി​ന ഞാ​യ​റാ​ഴ്ച ആ​രാ​ധ​ന​യി​ൽ ബി​ഷ​പ് ജെ. ​സു​ന്ദ​ർ സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​തി​ഥി​യാ​യി ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ ബി​ഷ​പ്പ്- പ്ര​സി​ഡ​ന്‍റ് ഡോ. ​സ്റ്റീ​ഫ​ൻ ഇ. ​ഡാ​നി​യേ​ൽ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബി​ഷ​പ് ക​മ്മി​സ​റി റ​വ. ഹെ​ൻ​റി ഡി. ​ദാ​വീ​ദ് കാ​ട്ടാ​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ഷ​പ് ജെ. ​സു​ന്ദ​ർ സിം​ഗ് ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു.

Tags : celebrations NattuVishasham DistrictNews

Recent News

Corehub Up