x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ളം​കു​ളം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും

വെബ് ഡെസ്ക്
Published: September 29, 2026 02:58 AM IST | Updated: September 29, 2026 02:58 AM IST

എ​ളം​കു​ളം ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ഇ​ല​ഞ്ഞി​മി​റ്റ​വും ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ലും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ച്ചി: എ​ളം​കു​ളം ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഇ​ന്നു സ​മാ​പി​ക്കും.

വ​യ​നാ​ട് അ​നു​ഗ്ര​ഹ റി​ട്രീ​റ്റ് സെ​ന്‍റ്ർ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വ​യ​ലാ​മ​ണ്ണി​ലാ​ണു വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും ശു​ശ്രൂ​ഷ​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ.

Tags : NattuVishesham DistrictNews

Recent News

Corehub Up