മട്ടന്നൂർ: ഇരിട്ടി നഗരസഭയിലെ വളോര, വട്ടക്കയം വാർഡുകളിലെ ബിജെപി സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകളും മറ്റു പ്രചാരണ സാമഗ്രികളും നശിപ്പിച്ചതായി പരാതി.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മോച്ചേരി രക്തേശ്വരി ക്ഷേത്ര കവാടത്തിൽ സ്ഥാപിച്ച ക്ഷേത്രത്തിന്റെ പേരെഴുതിയ ബോർഡും നശിപ്പിച്ചതായി പറയുന്നു. വളോര വാർഡ് സ്ഥാനാർഥി പി.വി.അജയകുമാർ മട്ടന്നൂർ പോലീസിൽ പരാതി നൽകി.
Tags : destroyed.