x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​​റു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച് അ​​പ​​ക​​ടം: ഒരാൾക്ക് പരിക്ക്

വെബ് ഡെസ്ക്
Published: July 31, 2026 12:28 AM IST | Updated: July 31, 2026 12:28 AM IST

ഇ​​ന്ന​​ലെ ചെ​​ങ്ങ​​ളത്തുണ്ടാ​യ അ​​പ​​ക​​ട​​ത്തി​​ൽ ത​​ക​​ർ​​ന്ന കാ​​റു​​ക​​ൾ.

കു​​മ​​ര​​കം: ചെ​​ങ്ങ​​ളം പെ​​ട്രോ​​ൾ പ​​മ്പി​​നു സ​​മീ​​പം കാ​​റു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച് അ​​പ​​ക​​ടം. ഒ​​രാ​​ളു​​ടെ കാ​​ലി​​നു പ​​രി​​ക്കേ​​റ്റു.
ഇ​​ന്ന​​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. റോ​​ഡ​​രി​​കി​​ൽ പാ​​ർ​​ക്ക് ചെ​​യ്തി​​രു​ന്ന കാ​റി​ൽ കു​​മ​​ര​​കം ഭാ​​ഗ​​ത്തു​​നി​​ന്നു വ​​ന്ന മ​റ്റൊ​രു കാ​​ർ നി​​യ​​ന്ത്ര​​ണം വി​​ട്ടി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പരിക്കേറ്റയാളെ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.

Tags : Nattuvishesham Districtnews person injured

Recent News

Corehub Up