x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറിവു പകർന്ന് സ​ഹോ​ദ​യ സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ

വെബ് ഡെസ്ക്
Published: July 31, 2026 12:28 AM IST | Updated: July 31, 2026 12:28 AM IST

സ​ഹോ​ദ​യ സ​യ​ൻ​സ് എ​ക്സി​ബി​ഷ​നി​ൽ​നി​ന്ന്.

മു​ട്ടി​ക്കു​ള​ങ്ങ​ര: പാ​ല​ക്കാ​ട് ജി​ല്ലാ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് (പി​ഡി​എ​സ്എ​സ്‌​സി ) സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ ‘നെ​ക്സോ​റ 2026’ മു​ട്ടി​കു​ള​ങ്ങ​ര സെ​ന്‍റ് ആ​ൻ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി.

ജി​ല്ല​യി​ലെ 45 സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഐ​എ​സ്ആ​ർ​ഒ യി​ലെ സ​യ​ന്‍റി​സ്റ്റ് ഡോ.​സി. വി​നീ​ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ധോ​ണി ലീ​ഡ് കോ​ള​ജ് ചെ​യ​ർ​മാ​ൻ ഡോ. ​തോ​മ​സ് ജോ​ർ​ജ് മു​ഖ്യാ​തി​ഥി​യാ​യി.

പാ​ല​ക്കാ​ട് ജി​ല്ലാ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് പ്ര​സി​ഡ​ന്‍റ് കെ. ​സോ​ണി​യ, സെ​ക്ര​ട്ട​റി വി.​കെ. പ്ര​വീ​ണ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ന്ധ്യ, ട്ര​ഷ​റ​ർ ഫാ. ​കെ.​വി. ആ​ന്‍റോ, സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​സ്മി ജോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു.

Tags : Science Exhibition NattuVishasham DistrictNews

Recent News

Corehub Up