x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥാ​നാ​രോ​ഹ​ണം

വെബ് ഡെസ്ക്
Published: July 7, 2026 12:20 AM IST | Updated: July 7, 2026 12:20 AM IST

കു​ട്ട​നാ​ട് ല​യ​ൺ​സ് ക്ല​ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം

മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട് ല​യ​ൺ​സ് ക്ല​ബ്ബ് ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ പ​രി​പാ​ടി എ​ൻ.​എ​ൻ.​പി.​ നാ​യ​ർ ഉ​ദ്ഘാനം ​ചെ​യ്തു. അ​ഗ​സ്റ്റി​ൻ മു​ട​ന്താ​ഞ്ഞി​ലി അ​ധ്യക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​വി​ധ പ്രോ​ജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ​ഫി പി.​തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), ജേ​ക്ക​ബ് കു​ര്യ​ൻ (സെ​ക്ര​ട്ട​റി), ജോ​സ് പി.​സി. പു​ൽ​പ​ത്ര (അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ), റോ​ജി ​വി.​ ജോ​ർ​ജ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെര​ഞ്ഞെ​ടു​ത്തു. ഷി​ബു മ​ണ​ല, ല​യ​ൺ. ജേ​ക്ക​ബ് സാ​ണ്ട​ർ, ജോ​സ​ഫ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Enthronement Nattuvishesham District News

Recent News

Corehub Up