x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ്മാ സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന്


Published: July 7, 2026 01:21 AM IST | Updated: July 7, 2026 01:21 AM IST

മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ്‌ സെ​ന്‍റ​ർ മാ​ർ​ത്തോ​മ്മാ സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ് 2026--27 വ​ർ​ഷ​ത്തെ ആ​ദ്യ സെ​ന്‍റ​ർ കൂ​ടി വ​ര​വും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ തു​രു​ത്തി​ക്കാ​ട് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

ചെ​ങ്ങ​ന്നൂ​ർ-​മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ല്ലോ​ഷി​പ് സെ​ക്ര​ട്ട​റി പി. ​ജോ​ൺ തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് റെ​വ. സാം ​റ്റി. പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ. സാ​ജു സാ​മു​വ​ൽ, സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം, ട്ര​ഷ​റാ​ർ മാ​ത്യൂ​സ് പി. ​മാ​ത്യു, ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി റോ​സ​മ്മ ഏ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ഇ. ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Tags : nattu vishesham Marthoma Senior Citizen Fellowship

Recent News

Corehub Up