x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​രി മാ​താ ഐ​സി​എ​സ്ഇ സ്കൂ​ൾ ചാ​മ്പ്യ​ന്മാ​ർ

വെബ് ഡെസ്ക്
Published: July 7, 2026 02:00 AM IST | Updated: July 7, 2026 02:00 AM IST

ചാ​മ്പ്യ​ന്മാ​രാ​യ പു​തു​ക്കാ​ട് മേ​രി മാ​താ ഐ​സി​എ​സ്ഇ സ്കൂ​ൾ

പു​തു​ക്കാ​ട്: ഏ​ഴ് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 21 സ്കൂ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഡി​സോ​ൺ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ പു​തു​ക്കാ​ട് മേ​രി മാ​താ ഐ​സി​എ​സ്ഇ സ്കൂ​ൾ ടീം ​കി​രീ​ടം സ്വ​ന്ത​മാ​ക്കി. ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​നി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ക്രൈ​സ്റ്റ് വി​ദ്യ​നി​കേ​ത​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Tags : Champions Nattuvishesham District News

Recent News

Corehub Up