x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ എ​ച്ച്എ​സ്എ​സി​ൽ


Published: July 7, 2026 01:11 AM IST | Updated: July 7, 2026 01:11 AM IST

പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വം ജി​ല്ലാ ക​ള​ക്‌​ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ പോ​ൾ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പം കൊ​ടു​ത്ത വിം​ഗ്സ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ നി​ർ​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. അ​ർ​ജു​ന​ൻ , സ്‌​കൂ​ൾ എ​ൽ​എ​സി ട്ര​ഷ​റാ​ർ റ​വ. സോ​ജു എം. ​തോ​മ​സ്, പ്രി​ൻ​സി​പ്പാ​ൾ ഹേ​മ മേ​രി മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ് ഷീ​ജ ബേ​ബി , ശാ​ന്തി വ​ർ​ഗീ​സ്, സു​ജ വ​ർ​ഗീ​സ്, സി.​കെ. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് സം​സ്ഥാ​ന ക​ലോ​ത്സ​വ ജേ​താ​ക്ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.\

Tags :

Recent News

Corehub Up