x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ദി​നാ​ച​ര​ണം


Published: June 9, 2026 02:44 AM IST | Updated: June 9, 2026 02:44 AM IST

മ​ണ്ഡ​പം: സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ൾ​ബ​റി തൈ​ക​ൾ കൊ​ണ്ട് ജൈ​വ​വേ​ലി നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് ചെ​രി​യം​പു​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ധ്യാ​പി​ക കെ.​സി. ലൈ​ലാ​മ്മ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് മാ​രൂ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ബി​നു, അ​ധ്യാ​പ​ക​രാ​യ ജ​യ​ൻ പി. ​ജോ​ൺ, പ്രെ​റ്റി മ​രി​യ ജോ​സ്, സി​സ്റ്റ​ർ ജി​റ്റി തോ​മ​സ്, യു.​പി. ശാ​രി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​രി​സ്ഥി​തി​ദി​ന ക്വി​സ്, പോ​സ്റ്റ​ർ നി​ർ​മാ​ണ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

Tags : Nattuvishesham Local News Environmental Day

Recent News

Corehub Up