x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​റ്റു​മാ​നൂ​രി​ലെ കവർച്ച: രണ്ടുപേർകൂടി പിടിയിൽ

വെബ് ഡെസ്ക്
Published: August 15, 2026 02:16 AM IST | Updated: August 15, 2026 02:16 AM IST

പ്ര​​വീ​​ണ്‍ ആ​​ദി​​ത്യ​​കു​​മാ​​ര്‍

ഏ​​റ്റു​​മാ​​നൂ​​ര്‍: ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍ താ​​മ​​സി​​ച്ചി​​രു​​ന്ന വാ​​ട​​ക​​വീ​​ട്ടി​​ല്‍ മാ​​ര​​കാ​​യു​​ധ​​ങ്ങ​​ളു​​മാ​​യി അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി ക​​വ​​ര്‍​ച്ച ന​​ട​​ത്തി​​യ കേ​​സി​​ല്‍ ര​​ണ്ടു​​പേ​​ര്‍ കൂ​​ടി അ​​റ​​സ്റ്റി​​ലാ​​യി.

തി​​രു​​വ​​ല്ല മ​​ഞ്ഞാ​​ടി പു​​ളി​​ക്കാ​​ത്ത​​റ​​യി​​ല്‍ പ്ര​​വീ​​ണ്‍ (37), പു​​തു​​പ്പ​​ള്ളി കോ​​ട്ടൂ​​ര്‍ ആ​​ദി​​ത്യ​​കു​​മാ​​ര്‍ (19) എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ഇ​​വ​​രെ റി​​മാ​​ന്‍​ഡ് ചെ​​യ്തു. ഈ ​​കേ​​സി​​ല്‍ ഇ​​തു​​വ​​രെ എ​ട്ട് പേ​ർ അ​​റ​​സ്റ്റി​​ലാ​​യി.

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up